



Full 2
Full 2
Full 2
Full 3
Latest News
{"ticker_effect":"slide-h","autoplay":"true","speed":"4000","font_style":"normal"}
കേരള സർക്കാരിന്റെ കയർ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവേഷണ സ്ഥാപനമാണ് NCRMI. കയർ വ്യവസായത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഗവേഷണ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ വ്യവസായത്തിന്റെ ബഹുമുഖമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി നൂതനമായ ആശയങ്ങളും പദ്ധതികളും രൂപീകരിക്കുകയും നടപ്പിലാക്കിവരുകയും ചെയ്യുന്നു.



ശ്രീ പിണറായി വിജയൻ
ബഹു: കേരള മുഖ്യമന്ത്രി

ശ്രീ. പി. രാജീവ്
ബഹു: നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി
വാർത്തകളും ഇവൻ്റുകളും
നിലവിലെ അറിയിപ്പുകൾ
-
Notification for recruitment at NCRMI to the following post has been published by KPESRB
നവംബർ 6, 2024Notification for recruitment at NCRMI...
ജിയോടെക്നിക്കൽ വിഭാഗം
ജിയോ ടെക്‌നിക്കൽ ഡിവിഷന്റെ പ്രധാന പ്രവർത്തനമേഖല . അപ്ലൈഡ്, ഡെവലപ്‌മെന്റ് , ഓപ്പറേഷൻ റിസർച്ച് എന്നിവയുടെ ഗവേഷണം നടത്തുന്നതിലൂടെ, വിവിധ പ്രകടനപരവും (ഡമോൺസ്ട്രേറ്റീവ്) ...
മൈക്രോ ബയോളജി & കെമിക്കൽ വിഭാഗം
എൻ.സി.ആർ.എം.ഐ മൈക്രോബയോളജി വിഭാഗം കയർ മേഖലക്കായി ചെലവ് കുറഞ്ഞതും, പരിസ്ഥിതിക്ക് അനുയോജ്യമായതും, ജൈവീക സാധ്യതകൾ ...
ഡിസൈൻ & വികസന വിഭാഗം
നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ (NCRMI) ഡിസൈൻ ആൻഡ് ഡവലപ്‌മെന്റ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായും, എല്ലാ ഗവേഷണ-വികസന മെക്കാനിക്കൽ ...
കൺസൾട്ടൻസി വിഭാഗം
കൺസൾട്ടൻസി വിഭാഗത്തെക്കുറിച്ച് നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സ്റ്റൻഷൻ വിങാണ് കൺസൾട്ടൻസി വിഭാഗം. കയറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരിന് വേണ്ട ഉപദേശം നൽകൽ, സർക്കാർ, ...
മൊബൈൽ ടെൻഡർ കോക്കനട്ട് ക്രഷർ – TCM-700-MS1
ഇളം തേങ്ങയുടെ തൊണ്ടിനെ പൊടിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിലേക്ക് മാറ്റുക, പ്രത്യേകിച്ചും സോയിൽ കണ്ടീഷനിംഗിനുതകുന്ന രീതിയിലാക്കി മാറ്റുന്നതിനാണ് ടെൻഡർ കോക്കനട്ട് ക്രഷർ ഉപയോഗിക്കുന്നത്. ഒരു സ്ഥലത്തു...
Read More
ഇ കയർ ബാഗുകൾ
പരിസ്ഥിതി സൗഹാർദ്ദപരമായ ഗ്രോബാഗുകൾ ആണ് ഇ-കയർ ബാഗുകൾ; സംസ്‌കരിച്ച പ്രകൃതിദത്ത കയർമാറ്റിംഗിൽ നിന്നാണ് ഇത് നിർമ്മിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യമുള്ളിടങ്ങളിൽ പൂന്തോട്ട നിർമ്മിതിയ്‌ക്കും, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ, പഴങ്ങൾ,...
Read More




Intorduction


നാഷണൽ കയർ റിസർച്ച് ആൻഡ്
മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
തിരുവനന്തപുരം
Coir divider
അഞ്ച് നോവൽ ഉൽപ്പന്നങ്ങൾ എൻ സി ആർ എംഐ 2024


കയർ ഡിവൈഡർ


കോക്കൊഓറ
Tricopith
അഞ്ച് നോവൽ ഉൽപ്പന്നങ്ങൾ എൻ സി ആർ എംഐ 2024


കൊക്കോനർച്ചർ


ട്രൈക്കോപിത്ത് - പ്രോ
runnage meter
അഞ്ച് നോവൽ ഉൽപ്പന്നങ്ങൾ എൻ സി ആർ എംഐ 2024
ഡിജിറ്റൽ കയർ റണ്ണേജ് മീറ്റർ

